ചലച്ചിത്ര നിർമ്മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
ചെന്നൈ: ചെന്നൈയിൽ ചലച്ചിത്ര നിർമ്മാതാവ് ഭാസ്കരനെ കൊലപ്പെടുത്തിയ കേസിൽ വിരുഗംപാക്കം സ്വദേശി അറസ്റ്റിൽ. ചെന്നൈ വിരുഗംപാക്കം ചിന്മയ നഗറിൽ കൂവം നദിക്ക് സമീപം കറുത്ത പ്ലാസ്റ്റിക് ബാഗിൽ ...