CHICKEN CAGE

വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി

വയനാട്: വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. മുപ്പൈനാട് കാടാശേരിയിൽ കോൽക്കളത്തിൽ ഹംസ എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലികയറിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വനം വകുപ്പെത്തി ...

Latest News