CHIEF ELECTION OFFICER

തെരഞ്ഞെടുപ്പ്; 48 മണിക്കൂർ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല

തിരുവനന്തപുരം: വോട്ടിംഗ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പു മുതൽ ടെലിവിഷൻ, റേഡിയോ മറ്റു സമാന മാധ്യമങ്ങളിലൂടെ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ...

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മീഡിയ ഉപദേശകന്‍/ കണ്‍സള്‍ട്ടന്റ്: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മീഡിയ ഉപദേശകന്‍/കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ മാസ് കമ്മ്യൂണിക്കേഷനിലോ പബ്‌ളിക് റിലേഷന്‍സിലോ ബിരുദാനന്തര ബിരുദമോ ബിരുദാനന്തര ...

Latest News