CHINA PNEUMOINA SCARE

ചൈനയിലെ അജ്ഞാത വൈറസ്; സാഹചര്യം വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്

കോഴിക്കോട്: ചൈനയിലെ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗവ്യാപനം സംബന്ധിച്ച വാര്‍ത്ത വന്നപ്പോള്‍ തന്നെ സംസ്ഥാനം സാഹചര്യം വിലയിരുത്താന്‍ വിദഗ്ധയോഗം ...

Latest News