CHRISTMAS MARKET

സംസ്ഥാനത്ത് സപ്ലൈകോയുടെ ക്രിസ്മസ് വിപണികൾ 21 മുതൽ ആരംഭിക്കും

സപ്ലൈകോയുടെ ക്രിസ്മസ് വിപണികൾ സംസ്ഥാനത്ത് ഡിസംബർ 21 മുതൽ ആരംഭിക്കും. 21ന് തിരുവനന്തപുരം പുത്തരിക്കണ്ടത്ത് ക്രിസ്മസ് വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം നടക്കും. സബ്സിഡി ഇനങ്ങൾ ആയ ...

Latest News