cloves

നിസ്സാരമല്ല പ്രീഡയബറ്റിസ്; ശരീരം നല്‍കുന്ന സൂചനകള്‍ അറിയാം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്‌ക്കാന്‍ അടുക്കളയിലുള്ള ഈ ചേരുവകള്‍ തന്നെ ധാരാളം

മിക്ക ആളുകളിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ എന്നി കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ...

ദിവസവും ഗ്രാമ്പൂ ചവച്ചരച്ചു കഴിച്ചാൽ: ഇതൊക്കെയാണ് ഗുണങ്ങൾ

രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് 2 ഗ്രാമ്പൂ കഴിച്ച ശേഷം ചെറുചൂടുവെള്ളം കുടിച്ചുനോക്കൂ, അത്ഭുതം കണ്ടറിയാം

രാത്രിയില്‍ ഗ്രാമ്പൂ കഴിക്കുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയാണ്. രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ നന്നായി ചവച്ചിറക്കിയശേഷം 1 ഗ്ലാസ് ചൂടുവെള്ളം കൂടി കുടിച്ചാല്‍ മലബന്ധം, വയറുവേദന, ...

ദിവസവും ഗ്രാമ്പൂ ചവച്ചരച്ചു കഴിച്ചാൽ: ഇതൊക്കെയാണ് ഗുണങ്ങൾ

പല്ല് വേദനക്ക് ഗ്രാമ്പൂ ഇങ്ങനെ ഉപയോഗിക്കൂ….

ഗ്രാമ്പൂ പല്ലുവേദനയ്ക്കുള്ള പരമ്പരാഗതമായ പരിഹാരമാണ്. പല്ല് വേദനയെ അകറ്റാൻ ഗ്രാമ്പൂ ചതച്ച് പല്ലിൽ വയ്ക്കുന്നതും ഗ്രാമ്പൂ തൈലം പഞ്ഞിയിൽ മുക്കി പല്ലിൽ വയ്ക്കുന്നതും ഫലപ്രദമാണ്. മോണവേദനയ്ക്ക് ഗ്രാമ്പൂതൈലം ...

ദിവസവും ഗ്രാമ്പൂ ചവച്ചരച്ചു കഴിച്ചാൽ: ഇതൊക്കെയാണ് ഗുണങ്ങൾ

ഈ പ്രശ്നങ്ങൾ ഉള്ളവർ രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് 2 ഗ്രാമ്പൂ കഴിച്ച ശേഷം ചെറുചൂടുവെള്ളം കുടിച്ചുനോക്കൂ, അത്ഭുതം കണ്ടറിയാം

കാണാന്‍ ഇത്തിരിക്കുഞ്ഞന്‍ ആണെങ്കിലും ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഗ്രാമ്പുവിനുണ്ട്. രാത്രിയില്‍ ഗ്രാമ്പൂ കഴിക്കുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയാണ്. രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ നന്നായി ചവച്ചിറക്കിയശേഷം ...

ദിവസവും ഗ്രാമ്പൂ ചവച്ചരച്ചു കഴിച്ചാൽ: ഇതൊക്കെയാണ് ഗുണങ്ങൾ

ഗ്രാമ്പുവിന്റെ ഗുണങ്ങൾ അറിയുമോ

നിരവധി ഗുണങ്ങൾ ഉണ്ട് ഗ്രാമ്പുവിന്. ഗ്രാമ്പുവിൽ ഫൈബർ, വിറ്റാമിൻ, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിന് പുറമെ ആഹാര സാധനങ്ങള്‍ക്ക് രുചി നല്‍കാനായും ഗ്രാമ്പു ഉപയോഗിക്കാറുണ്ട്. ...

ഗ്രാമ്പു ടീ കുടിക്കാറുണ്ടോ? ഈ കാര്യങ്ങൾ അറിയുക

അറിയാം ​ഗ്രാമ്പുവിന്റെ ചില ആരോഗ്യ ഗുണങ്ങൾ

സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളി​ൽ​ ​ഔ​ഷ​ധ​മേ​ന്മ​ക​ളു​ള്ള​ ​ഒന്നാണ് ​ഗ്രാ​മ്പു​.​ ​മോ​ണ​രോ​ഗ​ങ്ങ​ളും​ ​പ​ല്ലു​വേ​ദ​ന​യും​ ​ശ​മി​പ്പി​ക്കാ​ൻ​ ​പണ്ട് മുതൽക്കേ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഒന്നാണ്​ ​ഗ്രാ​മ്പു. ഗ്രാ​മ്പുവി​ലെ​ ​ആ​ന്റി ​​​ഇ​ൻ​ഫ​മേ​റ്റ​റി​ ​ഘ​ട​ക​ങ്ങ​ൾ​ ​മോ​ണ​യി​ലെ ​പ​ഴു​പ്പ് ​നീ​ക്കും,​ ​പ​ല്ലു​വേ​ദ​ന,​ ...

വീട്ടുപറമ്പില്‍ കൃഷി ചെയ്ത് ഗ്രാബൂ വിളവെടുക്കാം, നല്ല വരുമാനം നേടാം

നരക്ക് ഗ്രാമ്പൂ പരീക്ഷിക്കാം

മുടി ചെറുപ്പത്തിലേ നരയ്ക്കുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. സമ്മർദ്ദം, ഉറക്കക്കുറവ്, പാരമ്പര്യം അങ്ങനെ പല കാരണങ്ങളാണ് ഇതിന് പിന്നിൽ. എന്നാൽ ഇത് ഒരു പരിധിവരെ നിയന്ത്രിക്കാൻ ​ഗ്രാമ്പൂ ...

Latest News