CO OPERATIVE FRAUD

സഹകരണ സംഘം തട്ടിപ്പ്: മുന്‍മന്ത്രി വി.എസ് ശിവകുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിനെതിരേ കേസെടുത്തു. കേസിലെ മൂന്നാം പ്രതിയാക്കാണ് കേസെടുത്തിരിക്കുന്നത്. സൊസൈറ്റിയിലെ ...

Latest News