COLLECTOR T V ANUPAMA

തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് : നി​ല​പാ​ടി​ലു​റ​ച്ച് ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ

തൃ​ശൂ​ർ:ആ​ന അ​ക്ര​മാ​സ​ക്ത​നായതിനാൽ തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് തൃ​ശൂ​ര്‍ ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ. മ​നു​ഷ്യ​രെ​യും ആ​ന​ക​ളെ​യും കൊ​ന്ന തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​നെ എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു​വ​രു​ന്ന​ത് ശ​രി​യ​ല്ലെന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ...

ബാലറ്റ് പെട്ടി ചുമന്ന് തൃശൂർ ജില്ലാ കളക്ടര്‍ ടി വി അനുപമ

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് ആവേശം സോഷ്യല്‍ മീഡിയയിലും അലയടിക്കുന്നതിനിടയിൽ കളക്ടര്‍ ടി വി അനുപമ ഐഎഎസ് വീണ്ടും കൈയ്യടി നേടുകയാണ്. വോട്ടിങ് സാമഗ്രികളുമായെത്തിയ ഭാരമേറിയ പെട്ടി ചുമക്കാന്‍ പൊലീസ് ...

“മുഖ്യമന്തിയുടെ ദാസ്യവേല “കലക്ടര്‍ ടി വി അനുപമയെ അധിക്ഷേപിച്ച് ബിജെപി

തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി.അനുപമ പിണറായിയുടെ ദാസ്യപ്പണി നടത്തുന്നുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. വനിതാമതിലില്‍ പങ്കെടുത്ത കലക്ടറാണ് അനുപമ, പ്രസംഗം കലക്ടര്‍ മനസ്സിലാക്കിയിട്ടില്ലന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.തെരഞ്ഞെടുപ്പ് ...

Latest News