ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട: ഉപഭോക്തൃ കോടതി
എറണാകുളം: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. എറണാകുളം ...