മല്ലി തലേ ദിവസം രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് കുടിക്കുന്നത് ശരീരത്തിന് നല്ലത്; ഗുണങ്ങളേറെ
പല വസ്തുക്കളും ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് കുടിക്കുന്നവരാണ് നമ്മൾ മിക്ക ആളുകളും. വെള്ളം തിളപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന പല വസ്തുക്കളും ആരോഗ്യപരമായ ഗുണങ്ങള്‍ ഒരുപാട് നല്കുന്ന രോഗനാശിനിയാണ്. ഇത്തരത്തില്‍ ...