സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ‘കാതോര്‍ത്ത്’പദ്ധതി
സ്ത്രീകളുടെ വിവിധ പ്രശ്‌നങ്ങള്‍ ഓണ്‍ലൈനായി കേള്‍ക്കുന്നതിനും 48 മണിക്കൂറിനുള്ളില്‍ ആവശ്യമായ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 'കാതോര്‍ത്ത്'ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ പദ്ധതി. വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന മഹിളാശക്തി കേന്ദ്ര ...