COURT CLOSED

ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്ക് ശരീരത്തില്‍ കുരുക്കളും ചൊറിച്ചിലും പനിയും; തലശ്ശേരിയില്‍ മൂന്ന് കോടതികള്‍ അടച്ചു

തലശേരി: ജില്ലാ കോടതി കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കോടതികളില്‍ ജോലി ചെയ്യുന്ന ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അജ്ഞാതരോഗം പിടിപെട്ടു. ഇതോടെ ഹൈക്കോടതിയുടെ അനുമതിയോടെ മൂന്ന് കോടതികളും അടച്ചിട്ടു. ...

Latest News