COVID UPDATE

ഇന്ത്യയില്‍ 9,355 പുതിയ കൊറോണ വൈറസ് അണുബാധകള്‍; സജീവ കേസുകള്‍ 57,410 ആയി കുറഞ്ഞു

ഇന്ത്യയില്‍ 9,355 പുതിയ കൊറോണ വൈറസ് അണുബാധകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, അതേസമയം സജീവ കേസുകള്‍ 57,410 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യാഴാഴ്ച അപ്ഡേറ്റ് ചെയ്തു. ...

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 4,435 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 4,435 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. 163 ദിവസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കണക്കാണ് ഇത്. സജീവമായ കേസുകളുടെ എണ്ണം ...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,072 പുതിയ കൊറോണ വൈറസ് അണുബാധകളും 389 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു

സംസ്ഥാനത്ത് ഇന്ന് 23,260 പുതിയ രോഗികൾ, 131 മരണം, 18.05 ടിപിആർ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് ...

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91; മരണം 152

കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ...

പത്തനംതിട്ടയിലേത് ​ഗുരുതര വീഴ്ച : വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് സ്ത്രീകൾ അമേരിക്കയിലേക്ക് മുങ്ങി

കണ്ണൂർ ജില്ലയില്‍ 13 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ: ജില്ലയില്‍ 13 പേര്‍ക്ക് ഇന്നലെ (ജൂണ്‍ 26) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടു പേര്‍ വിദേശത്ത് നിന്നും 10 പേര്‍ ഇതര ...

പത്തനംതിട്ടയിലേത് ​ഗുരുതര വീഴ്ച : വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് സ്ത്രീകൾ അമേരിക്കയിലേക്ക് മുങ്ങി

സംസ്ഥാനത്ത് സ്ഥി​തി അ​തീ​വ ഗു​രു​ത​രം; ഇന്ന് 111 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 50 പേര്‍ വിദേശത്ത് നിന്ന് ...

Latest News