രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗംഭീർ എത്തുമെന്ന് ഉറപ്പ്; ബിസിസിഐ പ്രഖ്യാപനം ഉടൻ
ഡൽഹി: രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് ഗൗതം ഗംഭീർ എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ട്വന്റി 20 ലോകകപ്പിന് പിന്നാലെ ഗംഭീർ ഇന്ത്യൻ ടീമിന്റെ ...