CRICKET PLAYERS

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; ടീമില്‍ ഇടം പിടിച്ച് സഞ്ജു സാംസണ്‍

മുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ടീമില്‍ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ശുഭ്മാന്‍ ഗില്ലാണ് ...

ബിസിസിഐക്ക് മുമ്പിൽ വീണ്ടും ഉപാധിവെച്ച്​ ഗൗതം ​ഗംഭീർ

ന്യൂ​ഡൽഹി: രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ പരിശീലകനാകാൻ തയ്യാറെടുക്കുന്നതിനിടെ ബിസിസിഐക്ക് മുമ്പിൽ വീണ്ടും ഉപാധികള്‍ വെച്ച് ​​ഗൗതം ​ഗംഭീർ. വൈറ്റ് ബോൾ, റെഡ് ബോൾ ക്രിക്കറ്റുകൾക്ക് വ്യത്യസ്ത ...

വീണ്ടും മഴ: ഇന്ത്യ-പാക് മത്സരം നിര്‍ത്തി വെച്ചു

ന്യൂയോർക്ക്: ടി20 ലോക കപ്പിലെ ഇന്ത്യ-പാക് മത്സരം മഴ കാരണം താല്‍ക്കാലികമായി നിര്‍ത്തി. നേരത്തെ മഴ മൂലം ഒരു മണിക്കൂറോളം വൈകി തുടങ്ങിയ മത്സരം ഒരു ഓവറിന് ...

ഇന്ത്യ-പാക് പോരാട്ടം; ഇന്ത്യക്കെതിരെ പാകിസ്ഥാന് നിര്‍ണായക ടോസ്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിൽ‌ ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യയെ ബാറ്റിങിനയച്ചു. ന്യൂയോർക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ടീമിൽ ...

ടി20 ലോകകപ്പില്‍ വിജയത്തുടക്കം; അയര്‍ലന്‍റിനെ തകര്‍ത്ത് ഇന്ത്യ, മികച്ച ഇന്നിങ്‌സുമായി രോഹിത്ത്

ന്യൂയോര്‍ക്ക്: ടി 20 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. അയർലന്റിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. അയർലന്റ് ഉയർത്തിയ 97 റൺസ് വിജയലക്ഷ്യം ഇന്ത്യ ഏഴ് ഓവര്‍ ബാക്കി ...

ടി20യിൽ അയര്‍ലാന്‍ഡിനെതിരെ ഇന്ത്യയ്‌ക്ക് ടോസ്, ബൗളിങ് തെരഞ്ഞെടുത്തു; സഞ്ജു പുറത്ത്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അയര്‍ലാന്‍ഡ്‌ ബാറ്റിങ്ങിന് ഇറങ്ങും. ...

ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു;ഇതുവരെ 3000 അപേക്ഷകള്‍

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു.ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ ഇന്ത്യന്‍ താരവുമായ വി.വി.എസ് ലക്ഷ്മണ്‍ കോച്ചാകാനില്ലെന്ന് വ്യക്തമാക്കിയ ...

ഐ.പി.എൽ ഇലവനിൽ സഞ്ജു സാംസൺ നായകൻ

മുംബൈ: ഐ.പി.എൽ 17ാം സീസണിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച ഐ.പി.എൽ ഇലവനിൽ നായകനായി സഞ്ജു സാംസൺ. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇൻഫോ തെരഞ്ഞെടുത്ത ഐ.പി.എൽ ...

തോല്‍വിയില്‍ വിങ്ങിപ്പൊട്ടി ഹൈദരാബാദ് ഉടമ കാവ്യ മാരൻ; ആരാധകരോട് ചോദ്യവുമായി താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കലാശപ്പോരില്‍ സൺ റൈസേഴ്സിന്റെ പതനത്തിൽ കരയുന്ന കാവ്യ മാരന്റെയും കെകെആറിന്റെ വിജയത്തിൽ ആഹ്ലാദിക്കുന്ന ഷാറുഖ് ഖാന്റെയും വിഡിയോയും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറല്‍. ...

കലാശപ്പോരില്‍ ഹൈദരാബാദിന് കാലിടറി;കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐപിഎല്‍ കിരീടം

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. വെറും 63 പന്തില്‍ നിന്ന് വിജയലക്ഷ്യമായ 114 റണ്‍സ് എടുത്ത് അനായാസമായിരുന്നു കൊല്‍ക്കത്തയുടെ ...

Latest News