DEAD BODY THROWN AWAY

അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോലീസ് കനാലിലേക്ക് വലിച്ചെറിഞ്ഞു

പട്‌ന: അപകടത്തില്‍ മരിച്ചയാളുടെ മൃതശരീരം ബിഹാര്‍ പോലീസ് കനാലിലേക്ക് വലിച്ചെറിഞ്ഞു. വഴിയാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് പോലീസിന്റെ മനുഷ്യത്വരഹിതമായ നടപടി പുറത്താകുന്നത്. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് ...

Latest News