DEGREE CERTIFICATE

ഡിഗ്രി, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ആധാര്‍ നമ്പര്‍ അച്ചടിക്കരുതെന്ന് യുജിസി

ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും വിദ്യാര്‍ഥികളുടെ ആധാര്‍ നമ്പര്‍ പ്രിന്റ് ചെയ്യുന്നത് അനുവദിക്കില്ലെന്ന് വ്യക്തമാക്കി യുജിസി. ഇക്കാര്യം യുജിസി സര്‍വകലാശാലകളെ അറിയിച്ചു. വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ സമയത്ത് പ്രസ്തുത ...

Latest News