DELHI BUDGET

ഡൽഹി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം ഇന്ന്; രാമരാജ്യം അടിസ്ഥാനമാക്കിയുള്ള ബജറ്റെന്ന് എ.എ.പി

ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് അവതരിപ്പിക്കും. സമൂഹത്തിലെ എല്ലാ വിഭാഗത്തിലെ ആളുകളെയും പരിഗണിക്കുന്നതാവും ഇത്തവണത്തെ ബജറ്റ്. രാമരാജ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ...

Latest News