ദേശാടനപക്ഷികളുടെ പുതിയ ചിത്രം “ഒരു കെട്ടു കഥയിലൂടെ” ചിത്രീകരണം ആരംഭിച്ചു
ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ (ബഹ്റൈൻ), സവിതമനോജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'ഒരുകെട്ടുകഥയിലൂടെ' എന്ന ചിത്രം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ പത്തനംതിട്ട കോന്നി ...