differently abled

ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി ‘സാക്ഷം’ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി പ്രത്യേക ആപ്പ് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. ‘സാക്ഷം’ എന്ന ആപ്പാണ് പുറത്തിറക്കിയിട്ടുള്ളത്. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ പ്രക്രിയ മുതല്‍ വോട്ടെടുപ്പ് ...

ഭിന്നശേഷിക്കാർക്ക് സഹായവുമായി നടൻ ബാല

ഭിന്നശേഷിക്കാർക്ക് സഹായവുമായി നടൻ ബാല. ഭിന്നശേഷിക്കാരായ രണ്ടുപേർക്ക് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ.യുടെ അഭ്യർഥന പ്രകാരം നടൻ വീൽച്ചെയർ നൽകി. ഇവർ സഹായം ആവശ്യപ്പെട്ട് എം.എൽ.എ.യെ സമീപിച്ചിരുന്നു. ഇക്കാര്യം ...

ഭിന്നശേഷി വിഭാഗങ്ങളിൽ പെട്ടവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കുറിച്ചുള്ള അറിവ് നൽകുന്നതിന് കൈപ്പുസ്തകം പുറത്തിറക്കി സർക്കാർ

ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച കൃത്യമായ അറിവുകൾ നൽകുന്നതിന് സർക്കാർ കൈപ്പുസ്തകം പുറത്തിറക്കി. കാഴ്ചയില്ലാത്ത വ്യക്തികൾക്കായി ബ്രെയിൽ ലിപിയും, കാഴ്ച പരിമിതർക്കായി ...

വിദ്യാർത്ഥികൾ അധ്യാപകനെ അവഹേളിച്ച സംഭവം; സെൻട്രൽ പൊലീസിൽ പരാതി നൽകി കോളജ് അധികൃതർ

കൊച്ചി: മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവത്തിൽ കോളജ് അധികൃതർ സെൻട്രൽ പൊലീസിൽ പരാതി നൽകി. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി ...

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ഥികളുടെ അവബോധമില്ലായ്മയെന്ന് മന്ത്രി ആർ ബിന്ദു

കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. കാഴ്ച പരിമിതിയുള്ള അധ്യാപകനോട് പരിഷ്കൃത വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത ...

ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷാഫീസ്: വിജ്ഞാപനം റദ്ദാക്കാൻ ഉത്തരവ്

ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷ ഫീസായി 1,000 രൂപ ഈടാക്കിയ കോട്ടയം കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രസിദ്ധീകരിച്ച വിജ്ഞാപനം ...

40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസുകളിലും യാത്രായിളവ്

40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസ്സുകളിലുംയാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഇവർക്ക് കെഎസ്ആർടിസി ബസ്സുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളിൽ 45 ...

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികള്ക്ക് 1.10 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി മന്ത്രി കെ കെ ശൈലജ വ്യക്താമാക്കി. ഹണിട്രാപ്പിനെ കരുതിയിരിക്കണം; മറികടക്കാന്‍ ...

Latest News