DRINKS FOR YOUTHFUL SKIN

beautiful young woman posing with orchid

ചര്‍മ്മം എന്നെന്നും ചെറുപ്പമായിരിക്കാന്‍ ഈ പാനീയങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം…

പ്രായം കൂടുംതോറും ചർമ്മത്തിന്‍റെ ഘടനയില്‍ മാറ്റംവരുന്നത് സ്വാഭാവികമാണ്. ഇത്​ ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്തുന്നു. എന്നാല്‍ ചിലരില്‍ ശരിക്കുമുള്ള വയസിനെക്കാൾ പ്രായം തോന്നിക്കാം. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും ...

Latest News