DRONE USE BAN

തിരുവനന്തപുരത്തെ നവകേരളസദസ്സ്: വേദിയിലും പരിസരപ്രദേശങ്ങളിലും ഡ്രോണുകള്‍ക്ക് നിരോധനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവകേരളസദസ്സ് നടക്കുന്ന വേദിയിലും പരിസരപ്രദേശങ്ങളിലും ഡ്രോണുകളുടെ ഉപയോഗം നിരോധിച്ച് പോലീസ്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐ.പി.എസ് സര്‍ക്കുലര്‍ ഇറക്കി. നവകേരള ...

Latest News