DRUG SELLING BASED ON MALLS

ഷോപ്പിംഗ് മാള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന; യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: പാലാഴിയിലെ സ്വകാര്യ മാള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന രണ്ട് യുവാക്കള്‍ പിടിയിലായി. 29.30 ഗ്രാം എംഡിഎംഎയുമായി നല്ലളം സ്വദേശികളായ മാളിയേക്കല്‍ പറമ്പ് തറോപ്പടി ഹൗസില്‍ ...

Latest News