ELECTRONIC

എറണാകുളം ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ 8 മുതല്‍

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും മറ്റു പോളിംഗ്  സാമഗ്രികളും (ഏപ്രില്‍ അഞ്ച്) രാവിലെ എട്ട് മണി മുതല്‍  വിതരണം ചെയ്യും. ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലും പ്രത്യേകം ...

തെരഞ്ഞെടുപ്പ് പ്രചാരണം: ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം- ജില്ലാ കലക്ടര്‍

തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ എംസിഎംസി സെല്‍ സന്ദര്‍ശിച്ചു

കണ്ണൂർ :തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) സെല്‍ ഓഫീസ് പൊതു നിരീക്ഷകര്‍ സന്ദര്‍ശിച്ചു. ദിപാങ്കര്‍ ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

വൈവിധ്യവല്‍ക്കരണത്തിലൂടെ കെല്‍ട്രോണിനെ വിജയപഥത്തിലെത്തിക്കാനായി: മുഖ്യമന്ത്രി കെപിപി നമ്പ്യാര്‍ സ്മാരക ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

കണ്ണൂർ :വൈവിധ്യവല്‍ക്കരണത്തിലൂടെ കെല്‍ട്രോണിനെ വിജയപഥത്തില്‍ തിരികെയെത്തിക്കാന്‍ സര്‍ക്കാരിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ഇലക്ട്രോണിക്സ് രംഗത്ത് രാജ്യത്തിനാകെ മാതൃകയായ പൊതുമേഖല സ്ഥാപനമാണ് കെല്‍ട്രോണെന്നും മഹത്തായ ചരിത്രവും പാരമ്പര്യവുമുള്ള ...

Latest News