ഒരാഴ്ച കൊണ്ട് ഒരു ലക്ഷം കോപ്പി; ഇലോണ്‍ മസ്കിന്റെ ജീവചരിത്രത്തിന് വൻ സ്വീകാര്യത
ന്യൂയോര്‍ക്ക്: ടെസ്ല മേധാവി ഇലോണ്‍ മസ്കിന്റെ ജീവചരിത്രം വിപണിയില്‍ ബെസ്റ്റ് സെല്ലറായി. ഒരാഴ്ച കൊണ്ട് ഒരു ലക്ഷത്തിനടുത്ത് പുസ്തകത്തിന്റെ ഒരു ലക്ഷത്തിനടുത്ത് കോപികൾ വിറ്റഴിഞ്ഞു. പ്രശസ്ത അമേരിക്കന്‍ ...