EXPLOSIVES

കോഴിക്കോട് റോഡരികിൽ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് റോഡരികിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. കാരശേരി വലിയ പറമ്പ്- തൊണ്ടയിൽ റോഡിലാണ് കണ്ടെത്തിയത്. എട്ട് പെട്ടികളിലാക്കിയ 800 ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. സ്‌ഫോടക ...

ക​ണ്ണൂ​രി​ല്‍ വീ​ട്ടി​ല്‍ നിന്ന് സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി; ഒരാൾ അറസ്റ്റിൽ

ക​ണ്ണൂ​ര്‍: വ്യാ​ജ വാ​റ്റ് നി​ര്‍​മാ​ണം ന​ട​ത്തു​ന്നെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ കൊ​ള​വ​ല്ലൂ​ര്‍ ന​രി​ക്കോ​ട് മ​ല​യി​ല്‍​നി​ന്നു സ്ഫോ​ട​ക വ​സ്തു​ക​ള്‍ പി​ടി​കൂ​ടി. ന​രി​ക്കോ​ട് മ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന ജോ​ഷി​യു​ടെ വീ​ട്ടി​ല്‍ ...

സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ യുപിയില്‍ അറസ്റ്റില്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്‌ഫോടക വസ്തുക്കളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികള്‍ അറസ്റ്റിലായി. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് യു പി ...

വാളയാറിൽ സ്ഫോടക വസ്തുക്കൾ പിടികൂടി; 2 പേർ അറസ്റ്റിൽ

പാലക്കാട് വാളയാറിൽ സ്ഫോടക വസ്തുക്കൾ പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഏഴായിരം ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോകുന്ന മിനിലോറിയിലായിരുന്നു ...

സ്ഫോടക വസ്തുക്കളും മയക്ക് മരുന്നുകളും കണ്ടെത്താൻ എലി മതി

സ്ഫോടക വസ്തുക്കളും മയക്ക് മരുന്നുകളും കണ്ടെത്താൻ സേനകള്‍ക്ക് യന്ത്രങ്ങള്‍ക്ക് പുറമേ സാധാരണയായി കാണാറുള്ള ജീവിയാണ് നായകള്‍. എന്നാൽ എലികൾക്കും ഇത് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് 'മഗാവ' എന്ന എലി. ...

Latest News