FALLS TO DEATH

അറ്റകുറ്റപ്പണിക്കിടെ വിമാനത്തില്‍ നിന്ന് വീണു; എയര്‍ ഇന്ത്യ ജീവനക്കാരന് ദാരുണാന്ത്യം

ഡല്‍ഹി: അറ്റകുറ്റപ്പണിക്കിടെ വിമാനത്തില്‍ നിന്ന് താഴെ വഴുതി വീണ് എയര്‍ ഇന്ത്യ ജീവനക്കാരന് ദാരുണാന്ത്യം. സര്‍വീസ് എന്‍ജിനീയറായ റാംപ്രകാശ് സിംഗാണ് (56) മരിച്ചത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര ...

Latest News