FELL FROM BUILDING

തിരുവനന്തപുരത്ത് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു. തിരുവനന്തപുരം പട്ടത്താണ് സംഭവം. പട്ടം ബിഷപ് ഹൗസിന് മുന്നിലുള്ള കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനി താഴേക്ക് വീഴുകയായിരുന്നു. ...

Latest News