തിരുവനന്തപുരത്ത് പത്താം ക്ലാസുകാരി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു. തിരുവനന്തപുരം പട്ടത്താണ് സംഭവം. പട്ടം ബിഷപ് ഹൗസിന് മുന്നിലുള്ള കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനി താഴേക്ക് വീഴുകയായിരുന്നു.
വൈകിട്ട് 5.30ഓടെയാണ് അപകടമുണ്ടായത്. ബാലരാമപുരം സ്വദേശി സാന്‍വി അഭിലാഷ് (15) ആണ് മരിച്ചത്. പട്ടം ആര്യ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സാന്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക