FIGHTER JETS

തേജസ് എല്‍സിഎ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 65,000 കോടി രൂപ വകയിരുത്തി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തിന് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനമായ തേജസ് എല്‍സിഎ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 65,000 കോടി രൂപയാണ് വകയിരുത്തിയത്. ...

Latest News