FITNESS CERTIFICATE

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും; മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാൻ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ...

ഫിറ്റ്‌നസ് ഇല്ലാത്ത ടൂറിസ്റ്റ് ബസ് പിടിച്ച് എം.വി.ഡി; 7500 രൂപ പിഴ

കോഴിക്കോട്: ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ടൂറിസ്റ്റ്ബസ് പിടികൂടി മോട്ടോര്‍ വാഹന വകുപ്പു അധികൃധർ. കോഴിക്കോട്ടുനിന്ന് ആലപ്പുഴയിലേക്കു വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ബസാണു പിടികൂടിയത്. 7,500 രൂപ പിഴ ഈടാക്കി. ...

അതിർത്തിയിലേക്ക് വനിതാ ഡോക്ടർമാരെ നിയമിക്കാൻ തീരുമാനമായി

ന്യൂഡല്‍ഹി: അതിര്‍ത്തിയിലേക്ക് വനിതാ ഡോക്ടര്‍മാരെ ഡ്യൂട്ടിക്ക് വിടില്ല എന്ന നയം ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് തിരുത്തി. ലഡാക്കിലേക്കാണ് വനിതാ ഡോക്ടര്‍മാരുടെ ആദ്യ സംഘത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. ...

Latest News