FIVE DAYS

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ...

ജൂണ്‍ 17 മുതല്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍; മറ്റ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

ഇന്നുമുതല്‍ അഞ്ചു ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി; ഇന്ന് ബാങ്കുകളും ട്രഷറികളും പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഇന്നുമുതല്‍ അഞ്ചുദിവസം സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാമണ് അവധി. ഓണം, മുഹറം, ശ്രീനാരയണ ഗുരുജയന്തി എന്നിവ പ്രമാണിച്ചാണ് അവധി. അതേസമയം ...

ബാങ്ക് തട്ടിപ്പോ? മുഴുവന്‍ തുകയും തിരികെ ലഭിക്കാൻ എന്ത് ചെയ്യണം

ഇടപാടുകാർ ഒന്നു ശ്രദ്ധിക്കുക ;വ്യാഴാഴ്​ച മുതൽ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി

കേരളം അടക്കമുള്ള വിവിധ സംസ്​ഥാനങ്ങളിൽ വ്യാഴാഴ്​ച മുതൽ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി. വ്യാഴാഴ്​ച മുഹർറം, വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം, ഞായർ -അവധി, തിങ്കളാഴ്​ച ...

ആഴ്ചയില്‍ തൊഴില്‍ദിനം അഞ്ചായി ചുരുക്കി എല്‍ഐസി

ആഴ്ചയില്‍ തൊഴില്‍ദിനം അഞ്ചായി ചുരുക്കി എല്‍ഐസി

ന്യൂഡല്‍ഹി: എല്‍ഐസി ആഴ്ചയില്‍ തൊഴില്‍ദിനം അഞ്ചായി ചുരുക്കി. മെയ് പത്തു മുതല്‍ ശനിയാഴ്ച തൊഴില്‍ ദിവസമായിരിക്കില്ലെന്ന് എല്‍ഐസി അറിയിച്ചു. 2021 ഏപ്രില്‍ 15 ന് കേന്ദ്രസര്‍ക്കാരാണ് ഇത് ...

കനത്ത മഴ തുടരുന്നു; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കേരളത്തിൽ  ശക്തമായ മഴ പത്താം തീയതി വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ മ​ഴ​യ്‌ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 64.5 ...

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

അടുത്ത അഞ്ചു ദിവസം കേരളത്തില്‍ അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 20 മുതല്‍ 24 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കിമീ ...

Latest News