ഫ്ളാക്സ് വിത്തുകൾ കഴിക്കുമ്പോൾ സൂക്ഷിക്കണം, അലർജി ഉണ്ടാകാം; അറിയാം ലക്ഷണങ്ങള്‍
ആരോഗ്യഗുണങ്ങൾ ധാരാളം ഉള്ളതുകൊണ്ട് തന്നെ വിത്തുകൾ ഇപ്പോൾ മിക്കവരുടെയും ഡയറ്റിന്റെ പ്രധാന ഭാഗമാണ്. ഫ്‌ളാക്‌സ് വിത്ത്, സൂര്യകാന്തി വിത്ത്, മത്തങ്ങ വിത്ത് അടക്കമുള്ള പലതരം വിത്തിനങ്ങള്‍ക്കു ഭക്ഷണക്രമത്തില്‍ ...