FORESTRY

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

വൃക്ഷ തൈ വളര്‍ത്തല്‍ ;പ്രോത്സാഹന ധനസഹായം

കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ഭൂമിയില്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുതിനുള്ള പ്രോത്സാഹന ധനസഹായം ലഭിക്കുതിന് അപേക്ഷ ക്ഷണിച്ചു. കൈവശാവകാശ രേഖ സഹിതം അപേക്ഷ ഒക്‌ടോബര്‍ 30 നകം കണ്ണൂര്‍ കണ്ണോത്തുംചാലിലുള്ള ...

കാവുകള്‍ക്ക് ധനസഹായം

കാവുകള്‍ക്ക് ധനസഹായം

ജൈവവൈവിധ്യങ്ങളുടെ കലവറയായ കാവ് സംരക്ഷണത്തിനായി സംസ്ഥാന വനം വന്യജീവി വകുപ്പ് സഹായധനം നല്‍കുന്നു. ജില്ലയിലെ താല്പര്യമുള്ള ദേവസ്വം/ കാവുടമസ്ഥര്‍/ ട്രസ്റ്റുകള്‍ എന്നിവര്‍ക്ക് നിശ്ചിത ഫോമില്‍ അപേക്ഷിക്കാം. അപേക്ഷ ...

അവാര്‍ഡിന് അപേക്ഷിക്കാം

വനമിത്ര പുരസ്‌കാരം അപേക്ഷിക്കാം.

കാര്‍ഷിക ജൈവ വൈവിധ്യം ഉള്‍പ്പെടെ കാവ്, കണ്ടല്‍വനം, ഔഷധസസ്യങ്ങള്‍ എന്നീ മേഖലകളിലെ സംരക്ഷണ പ്രവര്‍ത്തങ്ങള്‍ക്ക് കേരളം വനം വന്യജീവി വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ...

Latest News