FUEL PRICE INCREASED

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല കൂടി

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഉ​യ​ര്‍​ന്നു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 38 പൈ​സ​യും ഡീസ​ലിന് 30 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. ഇതോടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന്‍റെ ഇ​ന്ന​ത്തെ വി​ല 70.82 ആ​ണ്. 66.02 രൂ​പ​യാ​ണ്  ഡീ​സ​ലി​ന്‍റെ ...

നടുവൊടിച്ച്‌ ഇന്ധനവില വര്‍ദ്ധനവ്; ബസ് സര്‍വീസുകള്‍ നിർത്തിവയ്‌ക്കുന്നു

ദിനം പ്രതി കേരളത്തിൽ ഇന്ധന വില വര്‍ദ്ധിക്കുകയാണ്. ഇന്ധനവില ഇന്ന് കേരളത്തില്‍ വന്നു നില്‍ക്കുന്നത് പെട്രോളിന് 85.05 രൂപയും ഡീസലിന് 78.27 രൂപയിലാണ്. തുടര്‍ച്ചയായിട്ടുള്ള ഇന്ധനവില വര്‍ദ്ധനയുടെ പഞ്ചാത്തലത്തില്‍ ഒരാഴ്ചയ്ക്കകം ...

Latest News