G KISHAN REDDY

പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല: നിലപാട് വ്യക്തമാക്കി കേ​ന്ദ്രം

ഡ​ൽ​ഹി: രാജ്യത്തിൻറെ ദേ​ശീ​യ മൃ​ഗം ക​ടു​വ​യാ​ണെ​ന്നും പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്ഡി​യാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. ...

Latest News