GADDAR PASSESS AWAY

വിപ്ലവ ഗായകന്‍ ഗദ്ദർ അന്തരിച്ചു

ഹൈദരാബാദ്: മുൻ നക്‌സലൈറ്റും വിപ്ലവകവിയും നാടോടി ഗായകനുമായ ഗദ്ദർ അന്തരിച്ചു. 77 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ദീർഘകാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി ...

Latest News