GANDHIJI

ഇന്ന് മഹാത്മാവിന്റെ 154-ാം ജന്മദിനം; ഗാന്ധി സ്മരണയിൽ രാജ്യം

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലുറച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റിയ ബാപ്പുവിനെ ഈ അവസരത്തിൽ സ്മരിക്കുകയാണ് രാജ്യം. ...

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 90.

നാളെ മഹാത്മാവിന്റെ 154-ാം ജന്മദിനം; ഗാന്ധി സ്മരണയിൽ രാജ്യം

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം നാളെ. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലുറച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റിയ ബാപ്പുവിനെ ഈ അവസരത്തിൽ സ്മരിക്കുകയാണ് രാജ്യം. ...

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 90.

സ്വാതന്ത്ര്യത്തിനായി പുതിയ സമരമാർഗം തുറന്ന ഗാന്ധിജി

ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി സേവനം അനുഷ്ഠിക്കുമ്പോഴാണ് സത്യാഗ്രഹം എന്ന സമരമാർഗം ഗാന്ധിജി രാജ്യത്തിന് മുന്നിൽ വെക്കുന്നത്. ഇതിനാലാണ് ദക്ഷിണാഫ്രിക്കയെ 'ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല' എന്നു വിശേഷിപ്പിക്കുന്നത്. "ഏതു ...

ഗാന്ധിയെ രാഷ്‌ട്ര പിതാവ് എന്ന് ഞാന്‍ വിളിക്കില്ല; ഗാന്ധിയുടേയും നെഹ്റുവിന്‍റേയും രാഷ്‌ട്രീയം ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യ അമേരിക്കയേക്കാള്‍ വലിയ സുപ്പര്‍ പവര്‍ ആകുമായിരുന്നു;  മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു… അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെക്ക് അഭിവാദ്യങ്ങൾ ; സത്യം പറഞ്ഞതിന് മരിക്കേണ്ടി വന്നാലും ഗാന്ധിയെ വെറുക്കുന്നത് തുടരും; വിദ്വേഷ നിലപാടിലുറച്ച് കാളീചരൺ മഹാരാജ്

ഛത്തീസ്ഗഡ് : മഹാത്മാ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് ഹിന്ദു മതനേതാവ് സാധു കാളീചരൺ മഹാരാജ്.  മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു... അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെക്ക് ...

സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ മാപ്പ് അപേക്ഷ നൽകിയത് ​ഗാന്ധിജി പറഞ്ഞിട്ട്: കേന്ദ്ര മന്ത്രി രാജ്നാഥ് സിം​ഗ്

ആർഎസ്എസിന്റെ നേതാവായിരുന്ന സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പ് അപേക്ഷ നൽകിയത് ​ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരമായിരുന്നെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിം​ഗ്. സവർക്കറെ ജയിലിൽ നിന്നും മോചിപ്പിക്കാൻ തങ്ങൾ ...

രാഷ്‌ട്രപിതാവിന്റെ കോലത്തിന് നേരെ നിറയൊഴിച്ച രണ്ട് ഹിന്ദുമഹാ സഭ നേതാക്കൾ അറസ്റ്റിൽ

രക്തസാക്ഷിദിനത്തിൽ രാഷ്ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ കോലത്തിന് നേരെ നിറയൊഴിക്കുകയും,​ കത്തിക്കുകയും ചെയ്ത ഹിന്ദുമഹാ സഭയിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത്പേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. മനോജ് ...

ഗാന്ധിജിക്ക് ആദരമർപ്പിച്ച് ബുർജ്ജ് ഖലീഫ, ഗാന്ധിയുടെ 150 ആം ജന്മദിനത്തിൽ മൂവർണ്ണത്തിൽ അണിഞ്ഞൊരുങ്ങി ബുർജ്ജ്; വീഡിയോ കാണാം

മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മദിനത്തിൽ അദ്ദേഹത്തിനാദരമർപ്പിച്ച് ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുർജ്ജ് ഖലീഫ. മഹാത്മജിയുടെ ചിത്രത്തിനൊപ്പം മൂവർണ്ണനിറത്തിൽ അണിഞ്ഞൊരുങ്ങിയാണ് ഇന്ന് ബുർജ്ജ് പ്രത്യക്ഷപ്പെട്ടത്. രാത്രി ...

Latest News