GARLIC SIDE EFFECTS

വെളുത്തുള്ളി അമിതമായാൽ പ്രശ്നമാണ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. എന്നാൽ വെളുത്തുള്ളിക്കും ചില പാർശ്വഫലങ്ങൾ ഉണ്ട്. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ഫ്രക്ടൻസ് ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാവും. വെളുത്തുള്ളി അമിതമായി ഉപയോഗിക്കുന്നവരിൽ ...

Latest News