ശരീരഭാരം കൂട്ടാന്‍ മാത്രമല്ല, കുറയ്ക്കാനും നെയ്യ് കഴിക്കാം
മെലിഞ്ഞവര്‍ക്ക് നെയ്യ് ധാരാളമായി ചേര്‍ത്ത ഭക്ഷണങ്ങള്‍ നല്‍കുന്നത് അമ്മമാരുടെ പണ്ടുമുതലുള്ള ശീലമാണ്. ഉയര്‍ന്ന കലോറി ഉള്ളതിനാലാണ് നെയ്യ് ശരീരഭാരം കൂട്ടാനായി ഉപയോഗിക്കുന്നത്. എന്നാല്‍, മിതവും കൃത്യവുമായി നെയ്യ് ...