GIRIRAJ SINGH

മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം നാളെ നാടിന് സമര്‍പ്പിക്കും

മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം നാളെ നാടിന് സമര്‍പ്പിക്കും

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം യാഥാര്‍ത്ഥ്യമായ മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഒക്ടോബര്‍ 1ന് രാവിലെ 10.30ന് നാടിന് സമര്‍പ്പിക്കും. കേന്ദ്ര മൃഗസംരക്ഷണ ...

1947ല്‍ തന്നെ മുസ്‌ലിങ്ങളെ പാകിസ്താനിലേക്ക് അയക്കേണ്ടിയിരുന്നു-വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

1947ല്‍ തന്നെ മുസ്‌ലിങ്ങളെ പാകിസ്താനിലേക്ക് അയക്കേണ്ടിയിരുന്നു-വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

പട്‌ന: വീണ്ടും വിവാദമുയർത്തുന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മുസ്‌ലിങ്ങളെ 1947ല്‍ തന്നെ പാകിസ്താനിലേക്ക് അയക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ബിഹാറിലെ പൂര്‍ണിയയില്‍ സംസാരിക്കവേയാണ് ഇത്തരമൊരു പരാമര്‍ശം ...

ഹി​ന്ദു​ കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​ന​ത്തി​ൽ കേ​ക്ക് മു​റി​ക്കു​ന്നതും മെ​ഴു​കു​തി​രി ക​ത്തി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം; കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്

ഹി​ന്ദു​ കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​ന​ത്തി​ൽ കേ​ക്ക് മു​റി​ക്കു​ന്നതും മെ​ഴു​കു​തി​രി ക​ത്തി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം; കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്

വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി ഗി​രി​രാ​ജ് സിം​ഗ് രംഗത്ത്. സ​നാ​ത​ന ധർമ്മം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ഹി​ന്ദു​ക്ക​ൾ കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​ന​ത്തി​ൽ കേ​ക്ക് മു​റി​ക്കു​ന്നതും മെ​ഴു​കു​തി​രി ക​ത്തി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്. ...

Latest News