GODOWN

തൃശ്ശൂരിൽ ആക്രിക്കടയില്‍ തീപ്പിടിത്തം

തൃശ്ശൂര്‍: തൃശ്ശൂരിൽ ആക്രിക്കടയില്‍ വന്‍ തീപ്പിടിത്തം. കുന്നംകുളം-വടക്കാഞ്ചേരി പ്രധാന പാതയോരത്തുള്ള ആക്രിക്കടയുടെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. തീപടരുന്നത് കണ്ട് തൊഴിലാളികള്‍ തന്നെയാണ് അഗ്നിരക്ഷാ സേനയെ ...

Latest News