GOLDCASE

സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിശദമായി മൊഴി നല്‍കിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നു സ്വപ്ന സുരേഷ്

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്നു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിശദമായി മൊഴി നല്‍കിയിട്ടും ...

അടുക്കള ഉപകരണങ്ങള്‍ക്കിടയില്‍ കൊക്കെയിന്‍ ഒളിപ്പിച്ചുകടത്തി; ബഹ്‌റൈനില്‍ 50കാരിയുള്‍പ്പെടെ നാല് പേര്‍ പിടിയില്‍

ബഹ്‌റൈനില്‍ മയക്കുമരുന്ന് കേസില്‍ 50 വയസുകാരിയായ സ്ത്രീ ഉള്‍പ്പെടെ നാല് പേരെ കോടതിയില്‍ ഹാജരാക്കി. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കേസില്‍ പ്രതികള്‍. അടുക്കള ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ...

തിരുവനന്തപുരത്ത് കോടതിയിൽ നിന്ന് തൊണ്ടിമുതല്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: തിരുവനന്തപുരം ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വർണവും പണവും വെള്ളിയാഭരണങ്ങളും കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് റവന്യൂ മന്ത്രി ശുപാർശ ചെയ്തു. സംഭവത്തിൽ നേരത്തെ പൊലീസ് ...

ഒരു ക്രിമിനിൽ ആക്ടിവിറ്റിയും സംരക്ഷിച്ചു പോരുന്ന നിലപാട് സർക്കാരിനില്ല. തെറ്റു ചെയ്തിട്ടുണ്ടോ, കുറ്റം ചെയ്തിട്ടുണ്ടോ. ആ കുറ്റത്തിന്റെ ഗൗരവത്തിന് അനുസരിച്ച നടപടി സർക്കാരിൽ നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റിന് സംരക്ഷണം നൽകുന്ന പാർട്ടിയല്ല സിപിഎം. നമ്മുടെ സമൂഹത്തിൽ തെറ്റായ ചില കാര്യങ്ങൾ നടക്കാറുണ്ട്. അത്തരം കാര്യങ്ങളോട് ...

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസില്‍ മൊഴി നല്‍കാനായി ക​സ്റ്റം​സി​ന് മു​ന്‍​പി​ല്‍ അ​ഭി​ഭാ​ഷ​ക ഹാ​ജ​രാ​യി

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ഴി ന​ല്‍​കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ അ​ഭി​ഭാ​ഷ​ക ക​സ്റ്റം​സി​ന് മു​ന്‍​പി​ല്‍ ഹാ​ജ​രാ​യി. ക​ര​മ​ന സ്വ​ദേ​ശി​നി​യാ​യ ദി​വ്യ​യാ​ണ് ഭ​ര്‍​ത്താ​വി​നും കൈ​ക്കു​ഞ്ഞി​നു​മൊ​പ്പം കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യ​ത്. ...

Latest News