GOVERNMENT BUNGALOW

മഹുവ മൊയ്ത്രയ്‌ക്ക് തിരിച്ചടി; എംപി എന്ന നിലയിൽ അനുവദിച്ച സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന കേന്ദ്രനിർദ്ദേശത്തിനെതിരായ ഹർജി തള്ളി

തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് തിരിച്ചടി. മഹുവയ്ക്ക് എംപി എന്ന നിലയിൽ അനുവദിച്ച സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശത്തിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ...

Latest News