GOVERNOR KERALA

കൊല്ലത്ത് നാടകീയ രംഗങ്ങൾ; കരിങ്കൊടി കാട്ടി എസ്എഫ്ഐ, കാറിൽ നിന്നിറങ്ങി ​ഗവർണർ

‘മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നത്?’; SFI ക്കെതിരെ കേസെടുക്കാതെ കാറില്‍ കയറില്ലെന്ന് ഗവര്‍ണര്‍

കൊല്ലം: നിലമേലിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിലും തുടര്‍ സംഭവങ്ങളിലും നിലപാടിൽ നിന്ന് അയയാതെ ഗവര്‍ണര്‍. എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് അരങ്ങേറുന്നത് നാടകീയ രം​ഗങ്ങളാണ്. പ്രതിഷേധക്കാർ ...

‘ഉമ്മന്‍ചാണ്ടിയെ വേട്ടയാടി, പിണറായിയെ ഒന്നാം പ്രതിയാക്കണം’; വി ഡി സതീശന്‍

ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി നി​യ​മ​സ​ഭ​യെ അവഹേളിക്കുന്നത്; വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നി​യ​മ​സ​ഭ​യിൽ നടത്തിയത് അ​വ​ഹേ​ള​ന​മാ​ണെ​ന്ന് വിമർശിച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷം കടുത്ത പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് ...

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; ഒറ്റപ്പെട്ട സംഭവമല്ല; വിഷയം ഏറെ ഗൗരവകരം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ ഗവർണർ

സർക്കാരിന്റെ നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ നയ പ്രഖ്യാപനത്തിന്റെ അവസാനത്തെ പാരഗ്രാഫ് മാത്രം വായിച്ച് നയപ്രഖ്യാപനം പ്രസംഗം അവസാനിപ്പിച്ചു. ഒരു ...

Latest News