മാലിന്യമുക്ത കേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കും: മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
കണ്ണൂർ:അഞ്ച് വര്‍ഷത്തിനുള്ളില്‍ മാലിന്യപ്രശ്നം പരിഹരിച്ച് മാലിന്യമുക്ത കേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. മലപ്പട്ടം സമ്പൂർണ ...