HAREESH SIVARAMAKRISHNAN SPEAKS

ഏറ്റവും നല്ല പിന്നണി ഗായിക ആണ് നഞ്ചിയമ്മ എന്നാണു ജൂറി പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും നല്ല ഗായിക എന്നല്ല; അവരുടെ തനത് സംഗീത ശാഖയിൽ വളരെ നല്ല ഒരു ഗായിക ആയത് കൊണ്ടാണ് അവർക്ക് ഈ അംഗീകാരം ലഭിച്ചത്;  നന്നായി ഗസൽ പാടുന്ന പലർക്കും നാടൻ പാട്ടു പാടാൻ പറ്റില്ല; ഹരീഷ് ശിവരാമകൃഷ്ണൻ

നഞ്ചിയമ്മക്ക് ദേശീയ ചലച്ചത്ര പുരസ്കാരം അർ​ഹതപ്പെട്ടതെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. സംഗീതത്തിന് എന്ത് ചാതുർവർണ്യമെന്നും ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന ഒരു വേർതിരിവ് സംഗീതത്തിൽ സാധ്യമല്ലെന്നും ...

സിഇടി പിള്ളേരെ – നിങ്ങൾ മരണ മാസ്സ് ആണ് മക്കളെ … ബെഞ്ച് വെട്ടിയവന്മാരുടെ ഒക്കെ മാനസിക അവസ്ഥ അതി ഭീകർ ഹേ !

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് സിഇടി കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ വിദ്യാർത്ഥികളെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ​ഗായകൻ ഹരീഷ് ...

തൊണ്ടയ്‌ക്കു സുഖമില്ല; വോയ്സ് റെസ്റ്റിൽ ആണെന്നു വെളിപ്പെടുത്തി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ

തൊണ്ടയ്ക്കു സുഖമില്ലാത്തതിനാൽ വോയ്സ് റെസ്റ്റിൽ ആണെന്നു വെളിപ്പെടുത്തി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. തനിക്ക് ഇപ്പോൾ ശബ്ദമില്ലെന്നും 15 ദിവസത്തെ വിശ്രമം ആവശ്യമുണ്ടെന്നും ഗായകൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. ...

Latest News