‘നിങ്ങൾ എന്താണ് ധരിക്കുന്നത് എന്നത് നിങ്ങളുടെ തീരുമാനമാണ്’: രാഹുൽ ഗാന്ധി
സ്ത്രീകൾ തിരഞ്ഞെടുക്കുന്ന ഹിജാബ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ബഹുമാനിക്കപ്പെടേണ്ടതാണെന്നും ഒരു വ്യക്തി എന്ത് ധരിക്കണമെന്ന് നിർദ്ദേശിക്കരുതെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഉത്തർപ്രദേശിലെ ...