HOT SPOT

സംസ്ഥാനത്ത് ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകൾ ;മൂന്ന്  പ്രദേശങ്ങളെ   ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി; 12 പ്രദേശങ്ങളെ  ഒഴിവാക്കി; നിലവില്‍ 544 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത്  ഇന്നു 16 പുതിയ ളാണുള്ളത്. അതേസമയം 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍നിന്ന് ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 544 ഹോട്ട്സ്പോട്ടുകളാണുള്ളത്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ...

വന്‍ ദൗത്യം! കോവിഡ് പ്രതിരോധ ചുമതല ഇന്ന് മുതല്‍ പൊലീസിന്, ലക്ഷ്യം ഒരാഴ്ചക്കുള്ളില്‍ കോവിഡ് കേസുകള്‍ കുറയ്‌ക്കുക

സംസ്ഥാനത്ത് ഇന്ന് 25 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി; 32 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 25 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി. പാലക്കാട് ജില്ലയിലെ കുത്തനൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3, 4, 5, 6, 7, 8), മരുതറോഡ് ...

സംസ്ഥാനത്തെ തീര പ്രദേശങ്ങളിലെ നിയന്ത്രിത മേഖലകളില്‍  നാളെ മുതല്‍  ട്രിപ്പിള്‍ ലോക്ഡൗണ്‍

സംസ്ഥാനത്ത് ഇന്ന് പു​തി​യ 13 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി; ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ ആ​കെ 531

സം​സ്ഥാ​ന​ത്ത് പു​തി​യ 13 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍. ഒ​ന്പ​തു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ടി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ 531 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ...

കണ്ടെയിന്‍മെന്‍റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം; ഈ  മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല

കേരളത്തിൽ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും വർധന; ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി; 8 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), മുളവുകാട് (1, 15), കുഴുപ്പിള്ളി (6, 11), ഐകരനാട് (1), ...

സംസ്ഥാനത്ത് ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകൾ ;മൂന്ന്  പ്രദേശങ്ങളെ   ഒഴിവാക്കി

സംസ്ഥാനത്ത് 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂട്ടി; 16 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 21), തൃക്കുന്നപ്പുഴ (15), അമ്ബലപ്പുഴ നോര്‍ത്ത് (12), അരൂക്കുറ്റി ...

സംസ്ഥാനത്ത് ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകൾ ;മൂന്ന്  പ്രദേശങ്ങളെ   ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 38 ഹോട്ട്‌സ്‌പോട്ടുകൾ; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 453 ആയി

സംസ്ഥാനത്തെ 38 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ (കണ്ടൈന്‍മെന്റ് സോണ്‍ 13), പള്ളിക്കര (4, 14), പനത്തടി (2, 5, 13, 14), ...

സംസ്ഥാനത്ത് ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകൾ ;മൂന്ന്  പ്രദേശങ്ങളെ   ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11, 21), എരുമപ്പെട്ടി (9), പോര്‍ക്കുളം(3), ചേലക്കര (17), ...

സംസ്ഥാനത്ത് ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകൾ ;മൂന്ന്  പ്രദേശങ്ങളെ   ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് പുതുതായി 26 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; ഏഴ് പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 26 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കൊരട്ടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), താന്ന്യം (9, 10), കടവല്ലൂര്‍ (18), കാറളം (13, 14), ...

സംസ്ഥാനത്ത് ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകൾ ;മൂന്ന്  പ്രദേശങ്ങളെ   ഒഴിവാക്കി

കേരളത്തിൽ 19 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 227 ആയി

 സംസ്ഥാനത്ത് 19 പുതിയ കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 227 ആയി ഉയര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), ...

സംസ്ഥാനത്ത് ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകൾ ;മൂന്ന്  പ്രദേശങ്ങളെ   ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് പുതിയ 10 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 130 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 10 പ്രദേശങ്ങളെയാണ് പുതുതായി ഹോട്ട്‌സ്‌പോട്ടുകളാക്കിയത്. അതേസമയം മൂന്ന് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നൊഴിവാക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവില്‍ ആകെ 130 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. ഇന്ന് ...

കണ്ടെയിന്‍മെന്‍റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം; ഈ  മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല

സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി, സംസ്ഥാനത്ത് ഇപ്പോള്‍ 127 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. കണ്ണൂര്‍ ജില്ലയിലെ പിണറായിയും ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ, കൊട്ടിയൂര്‍ (11), കരിവെള്ളൂര്‍-പെരളം (4, ...

സംസ്ഥാനത്ത് 88 ഹോട്ട്‌സ്‌പോട്ടുകൾ; കർശന നിയന്ത്രണങ്ങൾ 

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയെ പുതിയ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ കാട്ടാക്കടയെ പുതിയ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടയിന്‍മെന്റ് സോണുകളായും മാറ്റിയിട്ടുണ്ട്. ...

Page 2 of 2 1 2

Latest News