HOTSTAR RELEASE

‘നേര്’ ഇനി ഒടിടിയിൽ കാണാം; റിലീസ് തീയതി പ്രഖ്യാപിച്ചു

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ, അനശ്വര രാജൻ എന്നിവർ അഭിനയിച്ച 'നേര്' ഒടിടി റിലീസിന്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ...

Latest News